പിടിച്ചെടുത്ത ഹഷീഷ്
Posted On
date_range Updated On
date_range 25 കിലോഗ്രാം ഹഷീഷുമായി പിടിയിൽ
മസ്കത്ത്: 25 കിലോഗ്രാം ഹാഷീഷുമായി രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യൻ പൗരത്വമുള്ള രണ്ട് ആളുകളെ മയക്കുമരുന്നുകളും ലഹരി പദാർഥങ്ങളുമായി പ്രതിരോധിക്കുന്ന ജനറൽ അഡ്മിനിസ്ട്രേഷൻ ആണ് പിടികൂടിയത്. പ്രതികൾക്കെതിരെ നിയമ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.