Posted On
date_range Updated On
date_range പ്രവാസി മടക്കം രണ്ടാംഘട്ടം: 367 പ്രവാസികൾ കൂടി നാടണഞ്ഞു
മസ്കത്ത്: വന്ദേ ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ആറാം ദിവസം ഒമാനിൽ 367 പ്രവാസികൾ കൂടി നാടണഞ്ഞു. കോഴിക്കോടിനുള്ള വിമാനത്തിൽ 180 മുതിർന്നവരും ആറു കുട്ടികളുമാണ് ഉണ്ടായിരുന്നത്. നിർദിഷ്ട സമയത്തിലും വൈകി ഉച്ചക്ക് രണ്ടരയോടെയാണ് വിമാനം പുറപ്പെട്ടത്. വൈകീട്ട് പുറപ്പെട്ട ഡൽഹി വിമാനത്തിൽ 181 യാത്രക്കാരും ഉണ്ടായിരുന്നു. ഡൽഹിയിൽനിന്നെത്തിയ എയർഇന്ത്യ വിമാനത്തിൽ ഇന്ത്യയിൽ കുടുങ്ങിക്കിടന്ന 13 ഒമാനി പൗരന്മാരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.