സി ​ഡി​വി​ഷ​ൻ ക്രി​ക്ക​റ്റ്​ എ​സ്.​എ.​എ​സ്​ ആ​ൻഡ്​ പാ​ർ​ട്​​ണേ​ഴ്​​സ്​ എ​ൽ.​എ​ൽ.​സി​ക്ക്​ ജ​യം

മ​സ്​​ക​ത്ത്​: ഒ​മാ​ൻ ക്രി​ക്ക​റ്റ്​ ലീ​ഗി​ലെ സി ​ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ എ​സ്.​എ.​എ​സ്​ ആ​ൻ​ഡ്​ ​ പാ​ർ​ട്​​ണേ​ഴ്​​സി​ന്​ ജ​യം. മോ​ട്ട്​ മ​ക്​​ഡൊ​ണാ​ൾ​ഡ്​​സി​നെ എ​ട്ട്​ വി​ക്ക​റ്റി​നാ​ണ്​ തോ​ൽ​പി​ച്ച​ത്. ​ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത മോ​ട്ട്​ ടീം ​നി​ശ്​​ചി​ത 20 ഒാ​വ​റി​ൽ ഏ​ഴ്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 184 റ​ൺ​സ്​ എ​ടു​ത്തു. പ്ര​ശാ​ന്ത്​ 13 പ​ന്തി​ൽ 31 റ​ൺ​സും സാ​ഗ​ർ 24 പ​ന്തി​ൽ 24 റ​ൺ​സു​മെ​ടു​ത്തു. എ​സ്.​എ.​എ​സി​ന്​ വേ​ണ്ടി ഷം​സു​ദ്ദീ​നും ഷാ​ഹി​ദും ര​ണ്ട്​ വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി. മ​റു​പ​ടി ബാ​റ്റി​ങ്​ ആ​രം​ഭി​ച്ച എ​സ്.​എ.​എ​സ്​ 16.2 ഒാ​വ​റി​ൽ ര​ണ്ട്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. ഇ​ല്ല്യാ​സ്​ 43 പ​ന്തി​ൽ 67 റ​ൺ​സും ഷം​സു​ദ്ദീ​ൻ 38 പ​ന്തി​ൽ 63 റ​ൺ​സും വാ​ജി​ദ്​ 16 പ​ന്തി​ൽ 29 റ​ൺ​സു​മെ​ടു​ത്തു.

Tags:    
News Summary - c division cricket-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.