മസ്കത്തിൽ നടന്ന ബ്രഹ്മശ്രീ ആനന്ദജി ഗുരുദേവ
തിരുവടികളുടെ ഉത്രാടം ജന്മനക്ഷത്രാഘോഷം
Posted On
date_range Updated On
date_range ബ്രഹ്മശ്രീ ആനന്ദജി ഗുരുദേവ തിരുവടികളുടെ ഉത്രാടം ജന്മനക്ഷത്രാഘോഷം
മസ്കത്ത്: ആത്മബോധോദയസംഘം മാവേലിക്കര ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമം ഒമാൻ സഭയുടെ നേതൃത്വത്തിൽ ആത്മബോധോദയ സംഘത്തിന്റെ ആശ്രമാധിപതിയും മാനേജിങ് ട്രസ്റ്റിയുമായിരുന്ന ബ്രഹ്മശ്രീ ആനന്ദജി ഗുരുദേവ തിരുവടികളുടെ 101ാം ഉത്രാടം ജന്മനക്ഷത്രാഘോഷം നടന്നു. ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിന്റെ ആശ്രമാധിപതിയും മാനേജിങ് ട്രസ്റ്റിയുമായ ബ്രഹ്മശ്രീ ദേവാനന്ദ ഗുരുദേവ തിരുവടികളുടെ നേതൃത്വത്തിൽ ആയിരുന്നു ആഘോഷം. ആഘോഷ പരിപാടികളിൽ ഒമാന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭക്തർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.