Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്തിയ ബോട്ട് പിടികൂടി
മസ്കത്ത്: രാജ്യത്തേക്ക് വലിയ അളവിൽ മയക്കുമരുന്ന് കടത്തിയ ബോട്ട് വടക്കൻ ബത്തിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ് പിടികൂടി. കപ്പലിൽ 40,000 മയക്കുമരുന്ന് ഗുളികകളും ലഹരി പദാർഥങ്ങളും 232 കിലോഗ്രാം ഹഷിഷുമായിരുന്നു ഉണ്ടായിരുന്നത്. കപ്പലിൽ ഉണ്ടായിരുന്നു രണ്ടുപേർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.