വീ ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ, കെ.എം.സി.സി ബർക്കയും സംയുക്തമായി നടത്തിയ
രക്തദാന ക്യാമ്പിൽ പെങ്കടുത്തവർ
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് നടത്തി
മസ്കത്ത്: 51ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു വീ ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ, കെ.എം.സി.സി ബർക്കയും സംയുക്തമായി ബർക്ക ബദർ അൽ സമ ഹോസ്പിറ്റലിൽ വെള്ളിയാഴ്ച്ച രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ രക്തദാനം നടത്തിയ മുഴുവൻ ആളുകൾക്കും ബർക്ക ബദർ അൽ സമ ഹോസ്പിറ്റൽ ഒരു വർത്തേക്ക് സൗജന്യ വൈദ്യ പരിശോധന കാർഡ് നൽകുന്നതാണെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.