എഫ്.സി നിസ്വ സ്പോർട്സ് ക്ലബിെൻറ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തിയ രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range രക്തദാനവും സൗജന്യ മെഡിക്കൽ ക്യാമ്പും
നിസ്വ: എഫ്.സി നിസ്വ സ്പോർട്സ് ക്ലബിെൻറ പത്താം വാർഷികത്തോടനുബന്ധിച്ച് ലുലു ഹൈപർമാർക്കറ്റ് നിസ്വയിൽ ബദറുസ്സമ നിസ്വയുടെയും ആരോഗ്യമന്ത്രാലയത്തിെൻറയും സഹകരണത്തോടെ രക്തദാനവും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. എഫ്.സി നിസ്വ പ്രസിഡൻറ് ഹാരിസ് കക്കരി ഉദ്ഘാടനം ചെയ്തു. നൂറിലധികം പേരാണ് ക്യാമ്പിൽ പങ്കെടുത്തതെന്ന് എഫ്.സി. നിസ്വ സെക്രട്ടറി നിഗേഷ് അറിയിച്ചു. ശേഖരിച്ച രക്തം നിസ്വ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.