ഫാൽകൺ ബാഡ്മിന്റൺ അക്കാദമി ടൂർണമെന്റിൽ
വിജയികളായവർ
Posted On
date_range Updated On
date_range ബാഡ്മിന്റൺ ടൂർണമെന്റ്
മസ്കത്ത്: സൂറിലെ ഫാൽകൺ ബാഡ്മിന്റൺ അക്കാദമി സംഘടിപ്പിച്ച ടൂർണമെന്റിൽ ഡബ്ൾസ് വിഭാഗത്തിൽ ജസിൻ- അനിൽ ടീം ജേതാക്കളായി.
ജോൺ- ഷാം ടീം വെള്ളിയും ശ്രീനിവാസ്- സന്ദീപ് ടീം വെങ്കലവും നേടി. 25 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.