ഹരിത സാന്ത്വനം സാമൂഹിക സുരക്ഷ പദ്ധതിക്ക്​ കീഴിലുള്ള സഹായധനം കൈമാറുന്നു

സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്​​തു

മ​സ്​​ക​ത്ത്​: കെ.​എം.​സി.​സി​യു​ടെ ഹ​രി​ത സാ​ന്ത്വ​നം സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​ക്ക്​ കീ​ഴി​ലു​ള്ള സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്​​തു. മ​ര​ണ​പ്പെ​ട്ട അ​മി​റാ​ത്ത്​ കെ.​എം.​സി.​സി അം​ഗ​മാ​യി​രു​ന്ന വ​യ​നാ​ട്​ സ്വ​ദേ​ശി മു​ഹ​മ്മ​ദി​െൻറ കു​ടും​ബ​ത്തി​നാ​ണ്​ തു​ക ന​ൽ​കി​യ​ത്. മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി​യു​ടെ മു​തി​ർ​ന്ന നേ​താ​വ്​ കെ.​എം. ഉ​മ്മ​ർ ബാ​പ്പു അ​മി​റാ​ത്ത്​ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ റ​ഷീ​ദ് പു​റ​ക്കാ​ടി​ന്​ തു​ക കൈ​മാ​റി.

ച​ട​ങ്ങി​ൽ കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ കി​ണ​വ​ക്ക​ൽ, അ​മി​റാ​ത്ത്​ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്​​റ​ഫ് ക​ക്കാ​ട്, ഷാ​ഫി ക​ട​ന്ന​പ്പ​ള്ളി, നൗ​ഫ​ൽ ചി​റ്റാ​രി​പ്പ​റ​മ്പ്, കെ.​കെ. റ​ജീ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.