അ​സൈ​ബ മ​ല​യാ​ളം പ​ഠ​ന ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നോ​ത്സ​വം സി​നി​മ​ന​ട​നും ച​ല​ച്ചി​ത്ര

അ​ക്കാ​ദ​മി ചെ​യ​ർ​മാ​നു​മാ​യ പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​സൈ​ബ മ​ല​യാ​ളം പ​ഠ​ന​ക്ലാ​സ് പ്ര​വേ​ശ​നോ​ത്സ​വം

മ​സ്‌​ക​ത്ത്‌: അ​സൈ​ബ മ​ല​യാ​ളം പ​ഠ​ന ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നോ​ത്സ​വം സി​നി​മ​ന​ട​നും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നു​മാ​യ പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി.​സി.​സി കൗ​ൺ​സി​ൽ ഓ​ണ​റ​റി ട്രേ​ഡ് ക​മീ​ഷ​ണ​റാ​യ ഡോ. ​സ​ന്തോ​ഷ് ഗീ​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

ഒ​മാ​ൻ മ​ല​യാ​ളം മി​ഷ​ൻ പ്ര​സി​ഡ​ന്റ് സു​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി അ​നു ച​ന്ദ്ര​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സു​ധി പ​ത്മ​നാ​ഭ​ൻ, കെ.​വി. വി​ജ​യ​ൻ, ബി​ജോ​യ് പാ​റാ​ട്ട്, മ​നോ​ജ് പെ​രി​ങ്ങേ​ത്ത്, സ​ന്തോ​ഷ് എ​രി​ഞ്ഞേ​രി, അ​നു​പ​മ സ​ന്തോ​ഷ്, നി​ഷ പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജ​യ​ച​ന്ദ്ര​ൻ പ​ള്ളി​ക്ക​ൽ സ്വാ​ഗ​ത​വും ഷി​ബു ആ​റ​ങ്ങാ​ലി ന​ന്ദി​യും പ​റ​ഞ്ഞു‘എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി അ​വി​ടെ​യെ​ല്ലാം മ​ല​യാ​ളം’ എ​ന്ന കേ​ര​ള സ​ർ​ക്കാ​റി​ന്റെ സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഒ​മാ​നി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കുന്ന മ​ല​യാ​ളം പ​ഠ​നകേ​ന്ദ്ര​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് അ​സൈ​ബ​യി​ലെ പ​ഠ​നകേ​ന്ദ്രം ആ​രം​ഭി​ച്ച​ത്.

Tags:    
News Summary - Asaiba Malayalam Class entrance Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.