പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range ഖാട്ട് മയക്കുമരുന്നുമായി പിടിയിൽ
മസ്കത്ത്: ഖാട്ട് മയക്കുമരുന്നുമായി രാജ്യത്തേക്ക് നുഴഞ്ഞുകയറിയ വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് മൂന്ന് നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയത്. ബോട്ടിലായിരുന്നു സംഘം എത്തിയിരുന്നത്. ഇവർക്കെതിരായ നിയമ നടപടികൾ പൂർത്തിയാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.