ഇന്ത്യൻസ്ഥാനപതി അമിത് നാരങ് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്മാന് എന്‍ജി. നായിഫ് അലി
അല്‍ അബ്രിയുമായി നടത്തിയ കൂടിക്കാഴ്ച
Posted On
date_range Updated On
date_range ഇന്ത്യൻ സ്ഥാനപതി സി.എ.എ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഒമാനിലെ ഇന്ത്യൻസ്ഥാനപതി അമിത് നാരങ് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്മാന് എന്‍ജി. നായിഫ് അലി അല്‍ അബ്രിയുമായി കൂടിക്കാഴ്ച നടത്തി. സിവില്‍ ഏവിയേഷന്‍, വ്യോമയാന മേഖലകളിലെ സഹകരണം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.