Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശിനി ഒമാനിൽ നിര്യാതയായി
മസ്കത്ത്: ആലപ്പുഴ സ്വദേശിനി ഒമാനിലെ മത്രയിൽ നിര്യാതയായി. ആലപ്പുഴ -അഞ്ച് കഞ്ഞിപ്പാടത്തെ കളപ്പുരക്കൽ വീട്ടിൽ കെ.വി. അജ്ഞന (49) ആണ് മരിച്ചത്. 25 വർഷമായി ഒമാനിലെത്തിയിട്ട്.
പിതാവ്: നീലകണ്ഠൻ നായർ. മാതാവ്: വസന്തകുമാരി. ഭർത്താവ്: ബി.കെ. രാജേഷ് (ഹോഷാൻ പാൻ ഗൾഫ്). മക്കൾ: ഭാവന രാജേഷ്, അദ്വൈത് രാജേഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.