അ​ൽ ജ​ദീ​ദ് എ​ക്സ്ചേ​ഞ്ചി​ന്റെ പു​തി​യ ശാ​ഖ സ​ലാ​ല​യി​ലെ അ​ൽ​ഖോ​ഫ് സ്ട്രീ​റ്റി​ൽ ചെ​യ​ർ​മാ​ൻ

ബ​ഖീ​ത് ജ​ദീ​ദ് ജ​ദാ​ദ് അ​ൽ ക​തീ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ൽ ജ​ദീ​ദ് എ​ക്സ്ചേ​ഞ്ച് അ​ൽ​ഖോ​ഫ് സ്ട്രീ​റ്റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

സ​ലാ​ല: അ​ൽ ജ​ദീ​ദ് എ​ക്സ്ചേ​ഞ്ചി​ന്റെ 42ാമ​ത് ബ്രാ​ഞ്ച് സ​ലാ​ല അ​ഞ്ചാം ന​മ്പ​റി​ലെ അ​ൽ​ഖോ​ഫ് സ്ട്രീ​റ്റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. അ​ൽ ജ​ദീ​ദ് ചെ​യ​ർ​മാ​ൻ ബ​ഖീ​ത് ജ​ദീ​ദ് ജ​ദാ​ദ് അ​ൽ ക​തീ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ർ​ഗ്രാ​ഫി​ക്സി​ന് എ​തി​ർ വ​ശ​ത്താ​യാ​ണ് പു​തി​യ ബ്രാ​ഞ്ച്.

ച​ട​ങ്ങി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ബോ​ബി അ​ഗ​സ്റ്റി​ൻ, ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ നി​യാ​സ് ക​ബീ​ർ, ചീ​ഫ് അ​ക്കൗ​ണ്ട്സ് മാ​നേ​ജ​ർ ഹേ​മ​ന്ത്. ആ​ർ. ഗോ​സ്വാ​മി, ചീ​ഫ് മാ​നേ​ജ​ർ ര​ജീ​ഷ് മു​ഹ​മ്മ​ദ്, ബി​സി​ന​സ്‌ ഡെ​വ​ല​പ്പ്മെ​ന്റ് മാ​നേ​ജ​ർ സ​ഹ​ദ് കെ.​പി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ലോ​ക കേ​ര​ള​സ​ഭാം​ഗം പ​വി​ത്ര​ൻ കാ​രാ​യി ഉ​ൾ​പ്പെ​ടെ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ലു​ള്ള ഇ​വി​ടെ ധ​ന​വി​നി​മ​യം കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ലാ​ക്കാ​ൻ പു​തി​യ ബ്രാ​ഞ്ചി​ലൂ​ടെ സാ​ധി​ക്കും. ഇ​ന്ത്യ, പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, ഫി​ലി​പ്പീ​ൻ​സ് തു​ട​ങ്ങി മു​ഴു​വ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പ​ണം അ​യ​ക്കു​വാ​നും സ്വീ​ക​രി​ക്കാ​നും ഇ​വി​ടെ ക​ഴി​യും. മി​ക​ച്ച നി​ര​ക്കി​ൽ ക​റ​ൻ​സി വി​നി​മ​യ സൗ​ക​ര്യ​വും ഉ​ള്ള​താ​യി അ​ൽ ജ​ദീ​ദ് എ​ക്സ്ചേ​ഞ്ച് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - Al Jadeed Exchange opens operations at Alkhof Street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.