അ​ൽ ഹോ​സ്‌​നി എ​ഫ് സി ​സൂ​പ്പ​ർ ലീ​ഗ് ജേ​താ​ക്ക​ളാ​യ

എ​ലൈ​റ്റ് എ​ഫ്.​സി

അ​ൽ ഹോ​സ്‌​നി സൂ​പ്പ​ർ ലീ​ഗ് സീ​സ​ൺ -3: എ​ലൈ​റ്റ് എ​ഫ്.​സി ജേ​താ​ക്ക​ൾ



മു​സ​ന്ന: മു​ല​ദ്ദ റ​മീ​സ് ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ൽ ഹോ​സ്‌​നി എ​ഫ്.​സി സൂ​പ്പ​ർ ലീ​ഗ് 2024 സീ​സ​ൺ മൂ​ന്നി​ൽ എ​ലൈ​റ്റ് 8 എ​ഫ്. സി ​ജേ​താ​ക്ക​ളാ​യി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ഫൈ​റ്റേ​ഴ്സ് എ​ഫ്.​സി​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ൽ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി മി​ൻ​ഹാ​ജ് ( റോ​യ​ൽ ഫൈ​റ്റേ​ഴ്സ് എ​ഫ്.​സി ), ടോ​പ് സ്കോ​റ​ർ ആ​ഷി​ഖ് ( റോ​യ​ൽ ഫൈ​റ്റേ​ഴ്സ് എ​ഫ്.​സി ), മി​ക​ച്ച പ്ര​തി​രോ​ധ താ​രം മു​ജീ​ബ് റ​ഹ്മാ​ൻ ( എ​ലൈ​റ്റ് 8 എ​ഫ്.​സി), ഗേ​ൾ കീ​പ്പ​റാ​യി റ​ഹൂ​ഫ് ( എ​ലൈ​റ്റ് 8 എ​ഫ്.​സി) എ​ന്നി​വ​​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. 

Tags:    
News Summary - Al Hosni Super League Season-3: Elite FC Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.