ഹൈ​മ​യി​ൽ  വാ​ഹ​നാ​പ​ക​ടം:  ആ​റു പേ​ർ മ​രി​ച്ചു 

മ​സ്​​ക​ത്ത്​: സ​ലാ​ല റോ​ഡി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​റു പേ​ർ മ​രി​ച്ചു. ഹൈ​മ​യി​ൽ നി​ന്ന്​ നൂ​റ്​ കി​ലോ​മീ​റ്റ​ർ മാ​റി തി​ങ്ക​ളാ​ഴ്​​ച സ​ന്ധ്യ​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ട്​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ ക​ത്തു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രെ രാ​ത്രി വൈ​കി​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത വി​ധം ക​ത്തി​ന​ശി​ച്ചു.

Tags:    
News Summary - accident death-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.