അബൂ തഹ് നൂൻ ഗ്രൂപ് സ്റ്റാഫിനായി സംഘടിപ്പിച്ച ഇഫ്താർ
Posted On
date_range Updated On
date_range അബൂ തഹ് നൂൻ ഗ്രൂപ് ഇഫ്താർ സംഘടിപ്പിച്ചു
സലാല: സലാലയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ അബൂ തഹ് നൂൻ ഗ്രൂപ് സ്റ്റാഫിനായി ഇഫ്താർ സംഘടിപ്പിച്ചു. സാദ ടോപാസ് റെസ്റ്റാറന്റിൽ നടന്ന ഇഫ്താറിൽ ഹെഡ് ഓഫിസിലെയും വിവിധ ബ്രാഞ്ചുകളിലെയും ജീവനക്കാർ സംബന്ധിച്ചു. എം.ഡി ഒ.അബ്ദുൽ ഗഫൂർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.