Posted On
date_range Updated On
date_range കൊല്ലം സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി
മസ്കത്ത്: കൊല്ലം സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി.ചാത്തന്നൂരിലെ ബി.എസ് നിവാസ് കൂനയിൽ സതീഷിനെആണ് (29)മരിച്ച നിലയിൽ കാണപ്പെട്ടത്. പിതാവ്: ഭുവനേന്ദ്രൻ.മാതാവ്: സ്നേഹലത.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.