തീപിടിത്തത്തെ തുടർന്ന്
കെട്ടിടത്തിലെ
താമസക്കാരെ ഒഴിപ്പിക്കുന്നു
Posted On
date_range Updated On
date_range ബൗഷറിൽ ഹോട്ടലിൽ തീപിടിത്തം; കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ ഹോട്ടലിന് തീപിടിച്ചു. ബൗഷർ വിലായത്തിലെ ഹോട്ടലിലാണ് സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിലെ എല്ലാ താമസക്കാരെയും ഒഴിപ്പിച്ചു. അവരിൽ ചിലരെ ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ഇവരുടെ എല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.