തെക്കൻ മബേലയിൽ ഫാമിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range മബേലയിൽ കൃഷിയിടത്തിന് തീപിടിച്ചു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ കൃഷിയിടത്തിന് തീപിടിച്ചു.സീബ് വിലായത്തിലെ തെക്കൻ മബേല പ്രദേശത്തെ ഫാമിലായിരുന്നു സംഭവം.ആർക്കും പരിക്കുകളൊന്നുമില്ല.സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്ററിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.