Posted On
date_range Updated On
date_range കാലഹരണപ്പെട്ട 440 പെയിന്റ് കാനുകൾ പിടിച്ചെടുത്തു
മസ്കത്ത്: കാലഹരണപ്പെട്ട 440 പെയിന്റ് കാനുകൾ ഉപഭോക്തൃസംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്തു. ബൗഷറിലെ വിലായത്തിലെ നിരവധി കടകളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. മാർക്കറ്റ് റെഗുലേഷൻ ആൻഡ് കൺട്രോൾ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.