Representation Image
Posted On
date_range Updated On
date_range നുഴഞ്ഞുകയറ്റം; 23 പ്രവാസികൾ പിടിയിൽ
മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 23 പ്രവാസികളെ അധികൃതർ അറസ്റ്റുചെയ്തു.
അനധികൃത യാത്രക്കാരുമായി എത്തിയ കപ്പലിൽനിന്ന് കോസ്റ്റ് ഗാർഡ് ആണ് ഇവരെ പിടികൂടിയത്. നിയമ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.