Posted On
date_range Updated On
date_range ഖുര്‍ആന്‍ പാരായണ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
സലാല: റമദാനില്‍ ഐ.എം.ഐ സലാലയില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി. ‘തര്‍ത്തീല്‍ 2016’ എന്ന തലക്കെട്ടില്‍ നടന്ന മത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി മുഹമ്മദ് മുനവ്വിര്‍, മുഹ്സിന, റിന്‍ഷ മന്‍സൂര്‍, ഫാത്തിമ നസ്നിം, ബാസിമ റഷീദ്, മുഹമ്മദ് നബ്ഹാന്‍, ജുമാന ഹസീന്‍, ഫാത്തിമ ശിഫ എന്നിവരാണ് വിജയികളായത്.
ഐ.എം.ഐ ഹാളില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് കെ.മുഹമ്മദ് സാദിഖ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഡോ.നിഷ്താര്‍, ശംസുദ്ദീന്‍ തലശ്ശേരി, ഷജീല്‍ ബിന്‍ ഹസന്‍ എന്നിവര്‍ സംബന്ധിച്ചു. ടീന്‍സ് കോഓഡിനേറ്റര്‍ യു.എ. ലത്തിഫ് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.