Posted On
date_range Updated On
date_range റമദാന്‍ ക്വിസ് സംഘടിപ്പിച്ചു
മസ്കത്ത്: ‘പുണ്യവസന്തത്തിന്‍െറ പ്രവാസ കാലം’ കാമ്പയിന്‍െറ ഭാഗമായി മസ്കത്ത് ഇസ്ലാഹി സെന്‍റര്‍ റമാദാന്‍ ക്വിസ് സംഘടിപ്പിച്ചു. വിവിധ ഏരിയകളില്‍ നടന്ന മത്സരത്തില്‍ നൗഷാദ് പരപ്പനങ്ങാടി, ബേനസീര്‍ ഫിറോസ്, ഷെറിന്‍ യൂസുഫ്, റിന്‍ഷാന, ഷമീമ അബ്ദുല്ല, ഷമീന സിറാജ്, അംന അജ്മല്‍, മുഹമ്മദ് നിഷാം എന്നിവര്‍ വിജയികളായി. ജരീര്‍ പാലത്ത്, അക്ബര്‍ സാദിഖ്, അബ്ദുല്‍ ഗഫൂര്‍ പാലത്ത്, അനീസ് നന്മണ്ട, സിദ്ദീഖ് കൂളിമാട്, പി.കെ. നൗഫല്‍ എന്നിവര്‍ വിവിധ ഏരിയകളില്‍ മത്സരത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.