Posted On
date_range Updated On
date_range ബൈത്തുനിഅ്മ വീടിന്‍െറ താക്കോല്‍ കൈമാറി
മസ്കത്ത്: സഹജീവികളോട് കരുണ കാണിക്കാന്‍ സമൂഹം തയാറാകണമെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയേ നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍.
മസ്കത്ത് എസ്.കെ.എസ്.എസ്.എഫ് സെന്‍ട്രല്‍ കമ്മിറ്റി ചാവശ്ശേരിയില്‍ നിര്‍മിച്ച ബൈത്തുനിഅ്മ വീടിന്‍െറ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മസ്കത്ത് എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി റഫീഖ് ചിറ്റാരിപറമ്പ് അധ്യക്ഷതവഹിച്ചു.
നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.