Posted On
date_range Updated On
date_range ജോര്‍ജ് കോരക്ക് യാത്രയയപ്പ് നല്‍കി
മസ്കത്ത്: 33 വര്‍ഷത്തെ പ്രവാസി ജീവിതത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ജോര്‍ജ് കോരക്കും കുടുംബത്തിനും റൂവി പാര്‍ക്ക്വേ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ യാത്രയയപ്പ് നല്‍കി. മസ്കത്ത് സെന്‍റ് മേരീസ് യാക്കോബായ ഇടവക, മസ്കത്ത് ഒ.ഐ.സി.സി എന്നിവയുടെ മുന്‍ ഭാരവാഹിയായിരുന്നു.
ഡോ. ജോര്‍ജ് പോള്‍, ഉതുപ് തോമസ്, കെ.എം. സണ്ണി, വി.ടി. മാത്യു, കെ.കെ. തോമസ്, ഉഷ കുര്യാക്കോസ്, പി.വി. എല്‍ദോ എന്നിവര്‍ സംസാരിച്ചു. ഫാ. ജോര്‍ജ് എള്ളുവിള പുരസ്കാരം സമ്മാനിച്ചു.
ജോര്‍ജ് കോര മറുപടി പ്രസംഗം നടത്തി. ജോളി ജോസഫ് സ്വാഗതവും ജിസോ കെ. ഏലിയാസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.