Posted On
date_range Updated On
date_range ഒമാനിൽ 174 പേർക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 174 പേർക്ക്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3573 ആയി. പുതിയ രോഗികളിൽ 138 പേർ വിദേശികളാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1211 ആയി ഉയർന്നിട്ടുമുണ്ട്. 2345 പേരാണ് ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേർ മരണപ്പെട്ടു. പുതിയ രോഗികളിൽ 138 പേർ മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 2614 ആയി. 646 പേർക്കാണ് ഇവിടെ അസുഖം സുഖപ്പെട്ടിട്ടുള്ളത്.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര- 1800, 458; മസ്കത്ത് - 23, 4; ബോഷർ- 339,76; അമിറാത്ത്- 72,13; സീബ് - 374, 95; ഖുറിയാത്ത്- 6,0.
2. തെക്കൻ ബാത്തിന: ബർക്ക- 145, 102; വാദി മആവിൽ- 10,8; മുസന്ന- 47, 29; നഖൽ - 20,16; അവാബി- 44,36; റുസ്താഖ് - 49,18.
3. ദാഖിലിയ: നിസ്വ- 61, 59; സമാഇൽ- 29,21; ബിഡ്ബിദ്- 17,3; ഇസ്കി - 8,4; മന- 3,1; ഹംറ- 3,3; ബഹ്ല - 22,14; ആദം- 30,0.
4. തെക്കൻ ശർഖിയ: ബുആലി- 131,91; ബുഹസൻ- 1,1 സൂർ- 26,5; അൽ കാമിൽ - 12,0.
5. വടക്കൻ ബാത്തിന: സുവൈഖ് - 33, 20; ഖാബൂറ- 16,12; സഹം- 20,9; സുഹാർ - 49,17; ലിവ - 10,8; ഷിനാസ് - 40,27.
6. ദാഹിറ: ഇബ്രി- 40,7; ദങ്ക്- 12,5; യൻകൽ - 1,0.
7. വടക്കൻ ശർഖിയ: ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ - 4,1; മുദൈബി - 20,15
8. ദോഫാർ: സലാല- 18,11
9. ബുറൈമി - 19, 5
10. മുസന്ദം: ഖസബ് - 5,4, മദാ- 1,1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.