കെ.​കെ.​എം.​എ ഫ​ർ​വാ​നി​യ ബ്രാ​ഞ്ച്-​കെ​നാ​രി യൂ​നി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​പ അ​മേ​രി​ക്ക-​യൂ​റോ ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കു​ന്നു 

കോ​പ അ​മേ​രി​ക്ക-​യൂ​റോ ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ

കു​വൈ​ത്ത്​ സി​റ്റി: കെ.​കെ.​എം.​എ ഫ​ർ​വാ​നി​യ ബ്രാ​ഞ്ച്-​കെ​നാ​രി യൂ​നി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കോ​പ-​യൂ​റോ ക​പ്പ് ഫു​ട്ബാ​ൾ പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന വി​ത​ര​ണം കേ​ന്ദ്ര ബ്രാ​ഞ്ച് നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്നു.

കോ​പ അ​മേ​രി​ക്ക മ​ത്സ​ര വി​ജ​യി അ​ഷ്‌​റ​ഫ് ക​ല്ലാ​യി​ക്കു​ള്ള സ​മ്മാ​നം കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ബ്​​ദു​ൽ സ​ലാം കൈ​മാ​റി, യൂ​റോ ക​പ്പ് വി​ജ​യി​യാ​യ സി​ദ്ദീ​ഖി​നു​ള്ള സ​മ്മാ​നം ഫ​ർ​വാ​നി​യ ബ്രാ​ഞ്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ജ​ബീ​ർ അ​ലി​യി​ൽ​നി​ന്നും മു​ജീ​ബ് കൊ​യി​ലാ​ണ്ടി ഏ​റ്റു​വാ​ങ്ങി. ഫ​ർ​വാ​നി​യ സോ​ണ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ് പെ​രു​മ്പ, കെ​നാ​രി യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ന​ദീ​ർ, മെ​ട്രോ യൂ​നി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ. ഹ​നീ​ഫ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Winners of the Copa America-Europe Cup prediction contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.