??????? ???????

അ​മേ​രി​ക്ക​ൻ സൈ​നി​ക​ൻ കു​വൈ​ത്തി​ൽ മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: അ​മേ​രി​ക്ക​ൻ സൈ​നി​ക​ൻ കു​വൈ​ത്തി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വെ​സ്​​റ്റ്​ വെ​ർ​ജി​നീ​യ നാ​ഷ​ന​ൽ ഗാ​ർ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​ല്യം ഫ്രീ​സ്​ ആ​ണ്​ കു​വൈ​ത്തി​ലെ ക്യാ​മ്പ്​ ബൂ​റി​ങ്ങി​ൽ മ​രി​ച്ച​ത്. ഇ​ദ്ദേ​ഹം നേ​ര​േ​ത്ത അ​ഫ്​​ഗാ​നി​സ്ഥാ​നി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​​െൻറ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Tags:    
News Summary - william frease-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.