കു​വൈ​ത്ത്​ വ​യ​നാ​ട്​  അ​സോ​സി​യേ​ഷ​ൻ 

അ​ബ്ബാ​സി​യ: കു​വൈ​ത്ത്​ വ​യ​നാ​ട്​ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്​​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ഒ​ലീ​വ്​ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ ജ​ലീ​ൽ വാ​രാ​മ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  
മു​ഹ​മ്മ​ദ്​ അ​രി​പ്ര റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഉ​ത്ത​മ സം​സ്​​കാ​ര​മു​ള്ള​വ​രാ​യി മാ​റാ​ൻ വി​ശ്വാ​സി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക​യാ​ണ്​ വ്ര​താ​നു​ഷ്​​ടാ​ന​ത്തി​ലൂ​ടെ​യെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ബാ​ബു​ജി ബ​ത്തേ​രി, അ​യ്യൂ​ബ്​ ക​ച്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ര​തീ​ഷ്​ രാ​ജു സ്വാ​ഗ​തം പ​റ​ഞ്ഞു. വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജാ​ബി​ർ ന​ന്ദി പ​
റ​ഞ്ഞു.

Tags:    
News Summary - wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.