വോ​യ്സ് കു​വൈ​ത്ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ പി.​ജി.​ബി​നു സം​സാ​രി​ക്കു​ന്നു

വോ​യ്സ് കു​വൈ​ത്ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) 20-ാം വാ​ർ​ഷി​ക പൊ​തു​യോ​ഗം ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ജോ​യ് ന​ന്ദ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ കു​ഞ്ഞി​പ​റ​മ്പ​ത്ത്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​വി​ജ​യ​ൻ, സ​ജ​യ​ൻ വേ​ല​പ്പ​ൻ, അ​രു​ൺ ആ​ന​ന്ദ്, സെ​ക്ര​ട്ട​റി സ​ബീ​ഷ് കൃ​ഷ്ണ​ൻ കു​ട്ടി, വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി വി.​കെ. സ​ജീ​വ്, കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​കെ. റെ​ജി, എ​ൻ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് ക​ൺ​വീ​ന​ർ നി​തി​ൻ ജി. ​മോ​ഹ​ൻ, അ​ബ്ബാ​സി​യ യൂ​നി​റ്റ് ക​ൺ​വീ​ന​ർ ര​ഞ്ജി​ത്ത് കൃ​ഷ്ണ​ൻ, ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ശാ​ലു ശ​ശി​ധ​ര​ൻ, അ​ബ്ബാ​സി​യ യൂ​നി​റ്റ് ട്ര​ഷ​റ​ർ കെ.​പി. ഉ​ദ​യ​ൻ, സി​റ്റി യൂ​നി​റ്റ് ട്ര​ഷ​റ​ർ കെ.​പി. സു​ജി​ത്ത്, ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് ജോ​യ​ന്റ് സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ വാ​ഴ​ക്കു​ളം, ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് ജോ​യ​ന്റ് ട്ര​ഷ​റ​ർ വി. ​ദി​നേ​ഷ് ച​ന്തു, ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് ക​മ്മി​റ്റി അം​ഗം ബി​ജു വി.​ബി. ആ​ചാ​രി, സി​റ്റി യൂ​നി​റ്റ് ക​മ്മി​റ്റി അം​ഗം എ​ൻ. ഷി​മി​ൽ, വ​നി​താ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​മ​ല​ത, ട്ര​ഷ​റ​ർ അ​നീ​ജ രാ​ജേ​ഷ്, സെ​ക്ര​ട്ട​റി എം.​ആ​ർ. അ​ജി​ത, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശ്രീ​ഷ്മ അ​രു​ൺ, ടി​നു സു​ജീ​ഷ്, മ​ഹേ​ശ്വ​രി സ​ബീ​ഷ്, സു​ധ ഗോ​പി, അ​ഞ്ജു നി​തി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജീ​ഷ് പി. ​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​പി​ൻ കെ. ​ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Voice Kuwait organizes annual general meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.