Posted On
date_range Updated On
date_range വാഹന ഇൻഷുറൻസ്; അംഗീകൃത കമ്പനികളുടെ പട്ടിക പുറത്തിറക്കി
കുവൈത്ത് സിറ്റി: വാഹന ഇൻഷുറൻസിനായി അംഗീകൃത കമ്പനികളുടെ പട്ടിക പുറത്തിറക്കി കുവൈത്ത് ഗതാഗത വകുപ്പ്. പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥാപനങ്ങൾക്കു മാത്രമേ ഇൻഷുറൻസ് പോളിസി നൽകാനും പുതുക്കാനും അനുമതിയുള്ളുവെന്നും വകുപ്പ് വ്യക്തമാക്കി.
വാഹന ഉടമകൾ ഇൻഷുറൻസ് എടുക്കുമ്പോഴും പുതുക്കുമ്പോഴും അംഗീകൃത സ്ഥാപനങ്ങളുമായി മാത്രമേ ഇടപാട് നടത്താവൂവെന്നും പട്ടികയിൽ ഉൾപ്പെടാത്ത കമ്പനികളിൽ നിന്നുള്ള പോളിസികൾ സാധുവായതല്ലെന്നും ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. കുവൈത്തിലെ എല്ലാ വാഹനങ്ങള്‍ക്കും നിര്‍ബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.