വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചിച്ചു

കുവൈത്ത് സിറ്റി: മുന്‍ മന്ത്രിയും സ്പീക്കറും,മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും,ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ കുവൈത്തിലെ രജിസ്ട്രേഡ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് (ഫിറ)കുവൈത്ത് അനുശോചിച്ചു.

കേരള ജനതയ്ക്കും, പൊതുസമൂഹത്തിനും തീരാ നഷ്ടമാണ് വക്കം പുരുഷോത്തമന്റെ വിയോഗമെന്ന് ഫിറ സെക്രട്ടറി ചാൾസ് പി. ജോർജ്, കൺവീനർമാരായ ഷൈജിത്ത് , ബിജു സ്റ്റീഫൻ എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Vakkam Purushotham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.