കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശിനി കുവൈത്തിൽ അർബുദം ബാധിച്ച് മരിച്ചു. തിരുവനന്തപുരം പുത്തൻതോപ്പിൽ മേരി ജാസ്മിൻ (54) ആണ് വെള്ളിയാഴ്ച പുലർച്ചെ ഫർവാനിയ ആശുപരതിയിൽ മരിച്ചത്. പിതാവ്: സിൽവസ്റ്റർ. മാതാവ്: ജസീന്ത. മക്കൾ: എഡ്വിൻ, റൊണാൾഡ്, അഖില. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ വെൽഫെയർ കേരള കുവൈത്ത് ജനസേവന വിഭാഗമായ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.