1). റെജി കോരുത്. 2). ജെയിംസ് വി. കൊട്ടാരം. 3). റെയ്ജി അരീക്കര
Posted On
date_range Updated On
date_range തിരുവല്ല പ്രവാസി അസോ. ഭാരവാഹികൾ
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: കെ.ജി. എബ്രഹാം, എബി വാരിക്കാട്, കെ.എസ്. വർഗീസ് (രക്ഷാധികാരികൾ), എബി സാം (ഉപദേശക സമിതി ചെയർ), റെജി കോരുത് (പ്രസി), മാത്യു പ്രദീപ് ജോസഫ്, അലക്സ് കറ്റോട് (വൈസ് പ്രസി), ജെയിംസ് വി. കൊട്ടാരം (ജന. സെക്ര), ബൈജു ജോസ്, അരുൺ തോമസ് എബ്രഹാം (ജോ. സെക്ര), റെയ്ജി അരീക്കര (ട്രഷ), ഷിജു ആലപ്പാട്ട് (പി.ആർ.ഒ), ക്രിസ്റ്റി അലക്സാണ്ടർ (ജന. കോഓഡിനേറ്റർ), ടിൻസി ഇടുക്കള മേപ്രാൽ (ആർട്സ് സെക്ര), കെ.ആർ.സി. റെജി ചാണ്ടി (സ്പോർട്സ് സെക്ര), ഷെബി കുറുപ്പൻപറമ്പിൽ (വെൽഫെയർ കൺവീനർ ആൻഡ് ഓഡിറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.