ബുനാഴ്ച കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ നടന്ന അംബാസഡറുടെ പ്രതിവാര ഓപൺ ഹൗസ്
Posted On
date_range Updated On
date_range അടുത്ത ഓപൺ ഹൗസ് 24ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ബുധനാഴ്ച 'എംബസി ഓപൺ ഹൗസ്' സംഘടിപ്പിച്ചു. രാവിലെ 11 മുതൽ 12 വരെ നടന്ന പരിപാടിയിൽ അംബാസഡർ സിബി ജോർജ്, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. അടുത്ത ഓപൺ ഹൗസ് ഈമാസം 24ന് 11ന് നടക്കും.
രജിസ്‌ട്രേഷനുകൾക്ക് രാവിലെ 10 മുതൽ 11.30 വരെ എംബസിയിൽ സൗകര്യം ഉണ്ടാകും. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കേണ്ടവര്‍ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐ.ഡി നമ്പര്‍, ഫോണ്‍ നമ്പര്‍, കുവൈത്തിലെ വിലാസം എന്നിവ ഉള്‍പ്പെടെ amboff.kuwait@mea.gov.in എന്ന വിലാസത്തില്‍ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.