കു​വൈ​ത്ത്​ ഉ​ള്ള്യേ​രി മു​സ്​​ലിം വെ​ൽ​ഫെ​യ​ർ ട്ര​സ്​​റ്റ്​ ത​ണ​ൽ ഉ​ള്ള്യേ​രി​ക്ക്​ ഡ​യാ​ലി​സി​സ്​ മെ​ഷീ​ൻ കൈ​മാ​റി​യ​പ്പോ​ൾ

ത​ണ​ൽ ഉ​ള്ള്യേ​രി​ക്ക്​ ഡ​യാ​ലി​സി​സ്​ മെ​ഷീ​ൻ കൈ​മാ​റി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഉ​ള്ള്യേ​രി മു​സ്​​ലിം വെ​ൽ​ഫെ​യ​ർ ട്ര​സ്​​റ്റ്​ ത​ണ​ൽ ഉ​ള്ള്യേ​രി​ക്ക്​ ഡ​യാ​ലി​സി​സ്​ മെ​ഷീ​ൻ ന​ൽ​കി. കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലെ ഉ​ള്ള്യേ​രി, ന​ടു​വ​ണ്ണൂ​ർ, കോ​ട്ടൂ​ർ, ബാ​ലു​ശ്ശേ​രി, അ​ത്തോ​ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വൃ​ക്ക​രോ​ഗി​ക​ൾ​ക്ക്​ സാ​ന്ത്വ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്.

കൂ​ടു​ത​ൽ രോ​ഗി​ക​ൾ​ക്ക്​ പ്ര​യോ​ജ​ന​പ്പെ​ടും​വി​ധം പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്താ​നാ​യാ​ണ്​ ഒ​രു ഡ​യാ​ലി​സി​സ്​ മെ​ഷീ​ൻ​കൂ​ടി വാ​ങ്ങാ​ൻ​ 5.5 ല​ക്ഷം രൂ​പ ന​ൽ​കി​യ​ത്. ഉ​ള്ള്യേ​രി ത​ണ​ൽ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ൽ ട്ര​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ പാ​റ​ക്ക​ൽ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​ൽ ഗ​ഫൂ​ർ, മു​ഹ​മ്മ​ദ​ലി, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ യൂ​സു​ഫ്, ത​ണ​ൽ പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞാ​യി​ൻ കോ​യ ഹാ​ജി എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.