സെ​ന്റ് ജോ​ർ​ജ് യൂ​നി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി ഗോ​ൾ​ഡ​ൻ ജൂ​ബി​ലി

പ്രോ​ജ​ക്ട് പ്ര​ഖ്യാ​പ​നം തോ​മ​സ് കെ. ​തോ​മ​സ് എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

സിറിയൻ ഓർത്തഡോക്സ് വലിയ പള്ളി ഗോൾഡൻ ജൂബിലി പ്രഖ്യാപനം

കുവൈത്ത് സിറ്റി: സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളിയുടെ ഗോൾഡൻ ജൂബിലി (യോബേൽ 2022) പ്രോജക്ട് പ്രഖ്യാപനം കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് നിർവഹിച്ചു.അങ്കമാലി ഭദ്രാസന മുവാറ്റുപുഴ മേഖല ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പൊലീത്ത, ഇടവക വികാരി ഫാ. ജിബു ചെറിയാൻ, സെന്റ് മേരീസ് യാക്കോബായ ദേവാലയം വികാരി ഫാ. സിബി എൽദോസ്, സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ വികാരി ഫാ. തോമസ് ആഞ്ഞിലിമൂട്ടിൽ, ഫാ. വർഗീസ് കാവനാട്ടേൽ, നെക്ക് അഡ്മിനിസ്ട്രേറ്റർ റോയി കെ. യോഹന്നാൻ, ഇടവക സെക്രട്ടറി അജു പി. ഏലിയാസ്, ട്രസ്റ്റി ജോൺ എം. പൈലി, ജൂബിലി കമ്മിറ്റി കൺവീനർ തമ്പി പോൾ, ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൺവീനർ ജിനു എം. ബേബി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Syrian Orthodox Grand Mosque Golden Jubilee Announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.