സ്നേഹതീരം കുവൈത്ത് അംഗങ്ങൾ യോഗത്തിൽ
Posted On
date_range Updated On
date_range സ്നേഹതീരം കുവൈത്ത് പാട്ടുത്സവം സമാപിച്ചു
കുവൈത്ത് സിറ്റി: സ്നേഹതീരം കുവൈത്ത് രണ്ട് മാസത്തോളമായി നടത്തിവന്ന പാട്ടുത്സവം സമാപിച്ചു. സമാപന പരിപാടി ഗ്രൂപ് രക്ഷാധികാരി മുസ്തഫ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ അഡ്മിന്മാരായ സൂസൻ, സുജി എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ചടങ്ങിൽ എക്സിക്യൂട്ടിവ് അംഗങ്ങളായ രമ, സമീർ, സുനിൽ, മറ്റു അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഗ്രൂപ്പിന്റെ സീനിയർ അംഗം എ.കെ. ഹുസൈൻ സ്വാഗതവും സൂസൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.