പ്ര​ധാ​ന​മ​ന്ത്രി​ ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് 

ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ്

കുവൈത്ത് സിറ്റി: 1956 ൽ ​അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ മ​ക​നാ​യി ജ​ന​നം. ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ പ​ദ​വി​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​ലി ചെ​യ്തു​വ​ര​വെ 2014ൽ ​വി​ര​മി​ക്കു​ക​യും അ​തേ വ​ർ​ഷം ഹ​വ​ല്ലി ഗ​വ​ർ​ണ​ർ സ്ഥാ​നം വ​ഹി​ക്കു​ക​യും ചെ​യ്തു. 2020 ന​വം​ബ​റി​ൽ മ​ന്ത്രി റാ​ങ്കോ​ടെ നാ​ഷ​ന​ൽ ഗാ​ർ​ഡി​ന്റെ ഡെ​പ്യൂ​ട്ടി ചീ​ഫ് ആ​യി നി​യ​മി​ത​നാ​യി. ഇ​ന്റ​ർ​നാ​ഷ​ന​ൽ പൊ​ലീ​സ് ഫെ​ഡ​റേ​ഷ​ന്റെ പ്ര​സി​ഡ​ന്റാ​യും കു​വൈ​ത്ത് പൊ​ലീ​സ് ഫെ​ഡ​റേ​ഷ​ന്റെ ത​ല​വ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2022 മാ​ർ​ച്ച് ഒ​മ്പ​തി​ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യി നി​യ​മി​ത​നാ​യി. മു​ൻ സ​ർ​ക്കാ​ർ രാ​ജി​വെ​ച്ച​തോ​ടെ 2022 ജൂ​െ​ലെ 24 ന് ​താ​ൽ​ക്കാ​ലി​ക പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റു. സെ​പ്റ്റം​ബ​ർ 29ന് ​ദേ​ശീ​യ അ​സം​ബ്ലി ഫ​ലം വ​ന്ന​തോ​ടെ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പ​ദ​വി​യി​ൽ നി​ന്നൊ​ഴി​ഞ്ഞു.

Tags:    
News Summary - Sheikh Ahmad Nawaf Al Ahmad Assabah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.