സാ​ന്ത്വ​നം ക​ട​ലൂ​ർ ക​ൾ​ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ നേ​തൃ​സം​ഗ​മം

സാ​ന്ത്വ​നം ക​ട​ലൂ​ർ ‘ഖി​യാ​ദ’ സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത്‌ സി​റ്റി: സാ​ന്ത്വ​നം ക​ട​ലൂ​ർ ക​ൾ​ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ കു​വൈ​ത്ത്‌ ‘ഖി​യാ​ദ 25’ എ​ന്ന പേ​രി​ൽ നേ​തൃ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

റി​ഗ്ഗ​യി ഖ​സ​ർ അ​ൽ ഗ​ർ​ണാ​ത റ​സ്റ്റാ​റ​ന്റ്‌ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് ന​ജീ​ബ് കു​റു​ക്ക​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ മ​ജീ​ദ് റ​വാ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മീ​ർ മു​ഹ​മ്മ​ദ് (സി​ജി കു​വൈ​ത്ത്) മോ​ട്ടി​വേ​ഷ​ൻ ക്ലാ​സെ​ടു​ത്തു. ആ​സി​യ റീം ​ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ സ​ക്ക​രി​യ പൊ​ന്ന​ങ്ക​ണ്ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നൗ​ഷാ​ദ്‌ കു​ണ്ട​ന്റ​വി​ട ന​ന്ദി​യും പ​റ​ഞ്ഞു. സ​മീ​ർ മു​ഹ​മ്മ​ദി​ന്‌ ര​ക്ഷാ​ധി​കാ​രി ഫി​റോ​സ്‌ ച​ങ്ങ​രോ​ത്ത്‌ മെ​മ​ന്റൊ ന​ൽ​കി. കെ. ​താ​ജു​ദ്ദീ​ൻ, അ​ക്ബ​ർ പൊ​ന്ന​ങ്ക​ണ്ടി, ശ​മീം മ​ണ്ടോ​ളി, മ​ജീ​ദ്‌ ന​ന്തി, ഗ​ഫൂ​ർ ഹ​സ്നാ​സ്‌, കെ. ​ശാ​ക്കി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Santhwanam Kadalur organizes Khiyada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.