സാ​ൽ​വ പ്ര​ദേ​ശ​ത്ത് തീ​പി​ടി​ത്ത​മു​ണ്ടാ​യ അ​പ്പാ​ർ​ട്മെ​ന്റ്

സാ​ൽ​വ​യി​ൽ അ​പ്പാ​ർ​ട്മെ​ന്റി​ൽ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: സാ​ൽ​വ പ്ര​ദേ​ശ​ത്ത് വീ​ട്ടി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

വീ​ടി​ന്റെ മൂ​ന്നാം നി​ല​യി​ലെ അ​പ്പാ​ർ​ട്മെ​ന്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ൽ ബി​ദ്ദ, മു​ഷ​റ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വൈ​കാ​തെ തീ​യ​ണ​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു. തീ​പി​ടി​ത്തം അ​പ്പാ​ർ​ട്മെ​ന്റി​ൽ ചി​ല്ല​റ നാ​ശം ഉ​ണ്ടാ​ക്കി.

Tags:    
News Summary - Salva-Fire-apartment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.