റ​സ്റ്റാ​റ​ന്റ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അം​ഗ​ത്വ കാ​മ്പ​യി​ൻ മ​ഹ​മൂ​ദ് അ​പ്സ​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റോ​ക് അംഗത്വ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

കു​വൈ​ത്ത് സി​റ്റി: റ​സ്റ്റാ​റ​ന്റ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് 2022-2023 വ​ർ​ഷ​ത്തേ​ക്കു​ള്ള അം​ഗ​ത്വ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. കു​വൈ​ത്ത് സി​റ്റി അ​പ്സ​ര ഓ​ഫി​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ റോ​ക് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം മ​ഹ​മൂ​ദ് അ​പ്സ​ര അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ഷ​ബീ​ർ മ​ണ്ടോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ അ​ബു കോ​ട്ട​യി​ൽ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സി.​പി. അ​ഷ്‌​റ​ഫ്, സി.​പി. അ​ബ്ദു​ൽ സ​ലാം, മു​സ്ത​ഫ സാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ക​മ​റു​ദ്ദീ​ൻ സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഷാ​ഫി മ​ഫാ​സ് ന​ന്ദി​യും പ​റ​ഞ്ഞു

Tags:    
News Summary - Rock membership campaign launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.