?????????? ????????? ??.???. ???????????? ????????? ???????? ??????????? ????????? ????????????????

മ​ല​യാ​ളി​യു​​ടെ കാ​റി​െൻറ ചി​ല്ല്​ ത​ക​ർ​ത്ത്​ 4350 ദീ​നാ​ർ ക​വ​ർ​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ മ​ല​യാ​ളി​യു​ടെ കാ​റി​​െൻറ ചി​ല്ല്​ ത​ക​ർ​ത്ത്​ 4350 ദീ​നാ​ർ ക​വ​ർ​ന്നു. ചേ ​ർ​ത്ത​ല സ്വ​ദേ​ശി​യും കു​വൈ​ത്തി​ൽ സാ​മൂ​ഹി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വു​മാ​യ ഡി.​കെ. ദി​ലീ​പി​​െൻറ പ​ണ​മാ​ണ്​ ന​ഷ്​​ട​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ ദ​ജീ​ജി​ലെ ബാ​ങ്കി​ൽ​നി​ന്ന്​ പ​ണ​മെ​ടു​ത്ത്​ അ​ബ്ബാ​സി​യ​യി​ൽ നോ​ട്ടി​ങ്​​ഹാം സ്​​കൂ​ളി​ന്​ സ​മീ​പം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട​പ്പോ​ഴാ​ണ്​ സം​ഭ​വം.

പ​ണം ന​ൽ​കാ​നു​ള്ള ആ​ൾ എ​ത്തി​യ​പ്പോ​ഴാ​ണ്​ ചി​ല്ല്​ ത​ക​ർ​ത്ത്​ പ​ണം കൊ​ണ്ടു​പോ​യ​ത്​ അ​റി​യു​ന്ന​ത്. പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സ്​ വി​ര​ല​ട​യാ​ളം ശേ​ഖ​രി​ച്ച്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാ​ങ്കി​ൽ​നി​ന്ന്​ ഇ​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ളെ പി​ന്തു​ട​ർ​ന്ന്​ അ​വ​സ​രം ല​ഭി​ക്കു​േ​മ്പാ​ൾ ചി​ല്ല്​ ത​ക​ർ​ത്ത്​ പ​ണം ക​വ​രു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ നേ​ര​ത്തേ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്.​

Tags:    
News Summary - robbery-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.