റമദാൻ ക്വിസ്: ആറ്, ഏഴ്, എട്ട് വിജയികളെ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: ബി.ഇ.സി എക്സ്ചേഞ്ചുമായി സഹകരിച്ച് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന റമദാൻ ക്വിസ് മത്സരത്തിലെ ആദ്യ മൂന്ന് വിജയികളെ പ്രഖ്യാപിച്ചു. ബി. രാധാകൃഷ്ണൻ, നസീറ, നിഷാന ഹാരിസ് എന്നിവരാണ് വിജയികൾ. റമദാനിൽ ഓരോ ദിവസവും പത്രത്തിലൂടെയും വെബ്സൈറ്റിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം അയക്കുന്നവരിൽനിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുന്നത്. വിജയികളെ കാത്തിരിക്കുന്നത് അത്യുഗ്രൻ സമ്മാനങ്ങളാണ്. സമ്മാന വിതരണ തീയതിയും സ്ഥലവും ഗൾഫ് മാധ്യമത്തിലൂടെയും വിജയികളെ ഫോണിൽ വിളിച്ചും അറിയിക്കും.

Tags:    
News Summary - Ramadan Quiz: Six, seven and eight winners announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 04:34 GMT