കുവൈത്ത് സിറ്റി: മുൻകൂർ അനുമതിയോ അറിവോ ഉടമ്പടിയോ കൂടാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയം സൈബർ ക്രൈം ഡിപ്പാർട്മെന്റ് മുന്നറിയിപ്പ്. ഫോട്ടോ എടുത്ത് ബോധപൂർവം അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നവർ നിയമനടപടികൾക്ക് വിധേയരാകുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വ്യക്തികളെ രഹസ്യമായി ഫോട്ടോയെടുക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ക്രൈം ഡിപ്പാർട്മെന്റ് ബോധവത്കരണവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.