ഒ​ലി​വ്​ റീ​െ​ട്ട​യി​ൽ ഗ്രൂ​പ്​ അ​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പ്​ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കു​ന്നു

ഒ​ലി​വ്​ റീ​െ​ട്ട​യി​ൽ ഗ്രൂ​പ്​ ന​റു​ക്കെ​ടു​പ്പ്​ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: ഒ​ലി​വ്​ റീ​െ​ട്ട​യി​ൽ ഗ്രൂ​പ്​ അ​ഞ്ചാം വാ​ർ​ഷി​​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കി.

വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റി​ന്​ ജ​ലീ​ബ്​ ഒ​ലി​വ്​ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ൽ ക​രീം, ​റീ​െ​ട്ട​യി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ ബാ​ബു, ഒാ​പ​റേ​ഷ​ൻ​സ്​ ആ​ൻ​ഡ്​ പ​ർ​ച്ചേ​സ്​ മാ​നേ​ജ​ർ ഷാ​ന​വാ​സ്, ഫി​നാ​ൻ​സ്​ ഹെ​ഡ്​ അ​ബ്​​ദു​സ്സ​ലാം, സാ​ൻ​ഫോ​ഡ്​ ഗ്രൂ​പ് ക​ൺ​ട്രി മാ​നേ​ജ​ർ റ​ഹീ​സ്, സാ​ൻ​ഫോ​ഡ്​ മാ​നേ​ജ്​​മെൻറ്​ പ്ര​തി​നി​ധി ബ​ഷീ​ർ, എ​ച്ച്.​ആ​ർ മാ​നേ​ജ​ർ സു​മ​ന്ത്​ എ​ബ​നേ​സ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

മെ​ഗാ വി​ന്ന​റാ​യ പ്ര​സ​ന്ന​കു​മാ​റി​ന്​ ​െഎ​ഫോ​ൺ 12, തോ​ഷി​ബ ആ​ൻ​ഡ്രോ​യ്​​ഡ്​ ടി.​വി, തോ​ഷി​ബ 7 കെ.​ജി വാ​ഷി​ങ്​ മെ​ഷീ​ൻ, 75 ദീ​നാ​ർ ഗി​ഫ്​​റ്റ്​ വൗ​ച്ച​ർ എ​ന്നി​വ സ​മ്മാ​നി​ച്ചു. മ​റ്റ്​ 33 വി​ജ​യി​ക​ൾ​ക്ക്​ 75 ദീ​നാ​റി​െൻറ ഷോ​പ്പി​ങ്​ ഗി​ഫ്​​റ്റ്​ വൗ​ച്ച​ർ ന​ൽ​കി. 

Tags:    
News Summary - Prizes for Group Winners in Olive Rita Km

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.