കുവൈത്ത് സിറ്റി: ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് മാള കുവൈത്ത് ചാപ്റ്റർ നടത്തിയ റമദാൻ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സാജിത നൗഷാദിനുള്ള സമ്മാനം പ്രോഗ്രാം സ്പോൺസർമാരായ പ്രൊവിഷൻ പ്രിൻറിങ് ഫാക്ടറി ഹവല്ലി ബ്രാഞ്ച് മാനേജർ ഷറഫുദ്ദീൻ, പ്രൊഡക്ഷൻ മാനേജർ ശ്യാം ജോസഫ് എന്നിവരിൽനിന്നും അഫ്സൽ മാള ഏറ്റുവാങ്ങി. ഫസൽ ബക്കർ മാള രണ്ടാം സമ്മാനവും റഫീഖ് ബാവ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൂടാതെ, ഏഴു പേർക്ക് പ്രോത്സാഹന സമ്മാനവും പ്രൊവിഷൻസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.