കുവൈത്ത് ടവറിന് സമീപം ക്ലാസിക് കാറുകൾ പ്രദർശിപ്പിച്ചപ്പോൾ
Posted On
date_range Updated On
date_range കാർ സ്നേഹികളുടെ ഒത്തുകൂടൽ പൊലീസ് പിരിച്ചയച്ചു
കുവൈത്ത് സിറ്റി: ക്ലാസിക് കാറുകളുടെ പ്രദർശനം നടത്തിയത് പൊലീസ് ഇടപെട്ട് ഒഴിപ്പിച്ചു. കുവൈത്ത് ടവറിന് സമീപമാണ് കാർ സ്നേഹികൾ ക്ലാസിക് കാറുകളുമായി ഒത്തുകൂടിയത്. കോവിഡ് പ്രതിരോധ ഭാഗമായാണ് ഒത്തുകൂടൽ ഒഴിപ്പിച്ചത്. അറേബ്യൻ ഗൾഫ് റോഡിലാണ് ക്ലാസിക് കാർ ഉടമകൾ വാർഷികസംഗമം നടത്താനൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.