കെ.കെ.എം.എ അബൂഹലീഫ ബ്രാഞ്ച് അംഗം പി.എം. അബ്​ദുൽ ലത്തീഫിന് നൽകിയ യാത്രയയപ്പ്

പി.എം. അബ്​ദുൽ ലത്തീഫിന് യാത്രയയപ്പ്

ഹാഹീൽ: 41 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് കേരള മുസ്​ലിം അസോസിയേഷൻ അബൂഹലീഫ ബ്രാഞ്ച് അംഗം പി.എം. അബ്​ദുൽ ലത്തീഫിന് യാത്രയയപ്പ് നൽകി.

ഫഹാഹീലിൽ നടന്ന സംഗമത്തിൽ പ്രസിഡൻറ്​ കെ.പി. ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ.എം. ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. സെൻട്രൽ സോഷ്യൽ പ്രോജക്ട് വൈസ് പ്രസിഡൻറ്​ പി. റഫീഖ്, അഹമ്മദി സോണൽ നേതാക്കളായ പി.എം. ജാഫർ, പി.എം. ഹാരിസ്, ബ്രാഞ്ച് ബി.എം.സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.